Questions from വിദ്യാഭ്യാസം

1. കിന്റർഗാർട്ടൻ എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?

ഫ്രെഡറിക് ആഗസ്റ്റ് ഫ്രോബൽ - ജർമ്മനി

2. തിരുവിതാംകൂർ സർവ്വകലാശാല കേരള സർവ്വകലാശാല ആയ വർഷം?

1957

3. മഹാത്മാഗാന്ധി സർവ്വകലാശാലയുടെ ആസ്ഥാനം?

അതിരമ്പുഴ - കോട്ടയം

4. നാക്-NAAC - National Assessment and Accreditation Council ന്‍റെ ആസ്ഥാനം?

ബാംഗ്ലൂർ

5. കാർഷിക സർവ്വകലാശാലയുടെ ആസ്ഥാനം?

മണ്ണുത്തി

6. ഇന്ത്യയിലെ ആദ്യത്തെ ആദിവാസി സർവ്വകലാശാല?

ഇന്ദിരാഗാന്ധി നാഷണൽ ട്രൈ ബൽ യൂണിവേഴ്സിറ്റി -മധ്യപ്രദേശിലെ അവർ കണ്ഡക്കിൽ- ജൂലൈ 2008 ൽ

7. കേരളത്തിലെ ആദ്യ സർവ്വകലാശാല?

കേരള സർവ്വകലാശാല

8. UGC യുടെ ആസ്ഥാനം?

ന്യൂഡൽഹി

9. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയായ വർഷം?

1835

10. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?

അക്ഷയ

Visitor-3880

Register / Login