Questions from വിദ്യാഭ്യാസം

21. ശാന്തിനികേതൻ വിശ്വഭാരതിയായി ത്തീർന്ന വർഷം?

1921

22. അക്ഷയ പദ്ധതിയുടെ ബ്രാൻഡ് അമ്പാസിഡർ?

മമ്മൂട്ടി

23. വികലാംഗർക്കായുള്ള ആദ്യ സർവ്വകലാശാല?

ജഗത്ഗുരു രാമഭദ്രാചാര്യ വികലാംഗ സർവ്വകലാശാല - ഉത്തർപ്രദേശ്

24. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

ഹണ്ടർ കമ്മിഷൻ 1882

25. തക്ഷശിലയുടെ അവശിഷ്ടങ്ങൾ കാണപ്പെടുന്ന സ്ഥലം?

റാവൽപിണ്ടി - പാക്കിസ്ഥാൻ

26. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?

1962

27. സമ്പൂർണ്ണ സാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യ സംസ്ഥാനം?

കേരളം- 1991

28. ഇന്ത്യയിൽ ദേശിയ വിദ്യാഭ്യാസ നയം നിലവിൽ വന്ന വർഷം?

1986

29. 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്?

രബീന്ദ്രനാഥ ടാഗോർ

30. കേന്ദ്രീയ വിദ്യാലയങ്ങൾ നിലവിൽ വന്ന വർഷം?

1962

Visitor-3161

Register / Login