Questions from രാജവംശങ്ങള്‍ - സ്ഥാപകര്‍

1. മുഗൾ വംശം

ബാബർ

2. ഹോയ്സാല വംശം

ശലൻ

3. രാഷ്ട്ര കൂട വംശം

ദന്തി ദുrഗ്ലൻ

4. നന്ദ വംശം

മഹാ പത്മനന്ദൻ

5. ശിശു നാഗവംശം

ശിശു നാഗൻ

6. പാല രാജവംശം

ഗോപാലൻ

7. ഖിൽജി വംശം

ജലാലുദ്ദീൻ ഖിൽജി

8. സയ്യദ് വംശം

കിസർ ഖാൻ

9. മൗര്യവംശം

ചന്ദ്രഗുപ്ത മൗര്യൻ

10. ലോദി വംശം

ബാഹുലൽ ലോദി

Visitor-3966

Register / Login