Questions from രാജവംശങ്ങള്‍ - സ്ഥാപകര്‍

11. പാല രാജവംശം

ഗോപാലൻ

12. മൗര്യവംശം

ചന്ദ്രഗുപ്ത മൗര്യൻ

13. ശിശു നാഗവംശം

ശിശു നാഗൻ

14. ചോള സാമ്രാജ്യം

പരാന്തകൻ 1

15. ലോദി വംശം

ബാഹുലൽ ലോദി

16. സയ്യദ് വംശം

കിസർ ഖാൻ

17. മുഗൾ വംശം

ബാബർ

18. ശതവാഹന വംശം

സാമുഖൻ

19. അടിമ വംശം

കുത്തബ്ദീൻ ഐബക്ക്

20. ഗുപ്ത രാജവംശം

ശ്രീഗുപ്തൻ

Visitor-3953

Register / Login