Questions from രാജവംശങ്ങള്‍ - സ്ഥാപകര്‍

1. ഖിൽജി വംശം

ജലാലുദ്ദീൻ ഖിൽജി

2. ഹോയ്സാല വംശം

ശലൻ

3. മുഗൾ വംശം

ബാബർ

4. നന്ദ വംശം

മഹാ പത്മനന്ദൻ

5. പാല രാജവംശം

ഗോപാലൻ

6. ചാലൂക്യ വംശം

പുലികേശി I

7. ശിശു നാഗവംശം

ശിശു നാഗൻ

8. ഗുപ്ത രാജവംശം

ശ്രീഗുപ്തൻ

9. ശതവാഹന വംശം

സാമുഖൻ

10. ഹര്യങ്ക വംശം

ബിബിസാരൻ

Visitor-3521

Register / Login