Questions from വാര്‍ത്താവിനിമയം

1. ലോക ടെല കമ്മ്യൂണിക്കേഷൻ ദിനം?

മെയ് 17

2. ഇന്ത്യയിലെ ആദ്യത്തെ പിൻ നമ്പർ?

110001 (പാർലമെന്‍റ് സ്ട്രീറ്റ് )

3. DTH എന്നതിന്‍റെ പൂർണ്ണരൂപം?

ഡയറക്ട് ടു ഹോം സർവീസ്

4. BBC യുടെ ആസ്ഥാനത്തിന് മുന്നിലുള്ള ഷേക്സ്പിയറുടെ ടെംപസ്റ്റ് നാടകത്തിലെ കഥാപാത്രങ്ങളുടെ പ്രതിമകൾ?

പ്രോസ് പെറോ ; ഏരിയൽ

5. ടെലിവിഷൻ കണ്ടു പിടിച്ചത്?

ജോൺ ബേഡ്

6. സിന്ധ് ഡാക്ക് (scinde Dawk ) പുറത്തിറക്കിയ വർഷം?

1852 ജൂലൈ 1

7. 4G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?

കൊൽക്കത്താ - 2012 ൽ

8. ഇന്ത്യയുടെ ദേശിയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി

9. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് പദ്ധതി തുടങ്ങിയവർഷം?

1884

10. മൊബൈൽ ഫോണിന്‍റെ പിതാവ്?

മാർട്ടിൻ കൂപ്പർ

Visitor-3595

Register / Login