31. 3G സർവിസ് ലഭ്യമായ അദ്യ ഇന്ത്യൻ നഗരം?
ഡൽഹി
32. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?
ഹം ലോഗ് - 1984
33. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ഇന്ത്യൻ വനിത ?
മീരാഭായി - 1951
34. ടെലിവിഷനിൽ ആദ്യമായി ലൈവ് സംപ്രേക്ഷണം ചെയ്യപ്പെട്ടത്?
കുതിരയോട്ടം (Epson Derby 1931 ൽ )
35. SlM ന്റെ പൂർണ്ണരൂപം?
Subscriber Identify Module
36. ദൂരദർശന്റെ ആപ്തവാക്യം?
സത്യം ശിവം സുന്ദരം
37. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി?
ബി.എസ്.എൻ.എൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ; നിലവിൽ വന്നത് : 2000 ഒക്ടോബർ 1
38. ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് സർവ്വീസ് തുടങ്ങിയത്?
വി.എസ് എൻ എൽ ( വിദേശ് സഞ്ചാർ നിഗം ലിമിറ്റഡ് - 1995 ആഗസ്റ്റ് 14 ന് )
39. കേരള പോസ്റ്റൽ സർക്കിൾ സ്ഥാപിച്ച വർഷം?
1961
40. വി.എസ്.എൻ.എൽ സ്ഥാപിതമായത്?
1986 ഏപ്രിൽ 1