Questions from വാര്‍ത്താവിനിമയം

1. 2013 ൽ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം?

മലയാള മനോരമ

2. കേരളത്തിൽ റേഡിയോ പ്രക്ഷേപണം ആരംഭിച്ച വർഷം?

1943 മാർച്ച് 12 - തിരുവനന്തപുരം

3. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ അമേരിക്കൻ പ്രസിഡന്‍റ്?

എബ്രഹാം ലിങ്കൺ

4. ഇന്ത്യയിലാദ്യമായി 3G സർവിസ് ആരംഭിച്ച കമ്പനി?

എ.ടി.എൻ.എൽ

5. NSD?

National Trunk Dialing

6. ദൂരദർശന്‍റെ ആപ്തവാക്യം?

സത്യം ശിവം സുന്ദരം

7. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

ഡൽഹൗസി

8. ദേശീയ ടെലിഫോൺ ദിനം?

ഏപ്രിൽ 25

9. ഇന്ത്യൻ പോസ്റ്റ് കാർഡ് രൂപകൽപ്പന ചെയ്ത വ്യക്തി?

എ.എം. മോണ്ട് കാത്ത്

10. തിരുകൊച്ചിയിൽ അഞ്ചല്‍ സംവിധാനം നിർത്തലാക്കിയ വർഷം?

1951

Visitor-3284

Register / Login