Questions from വാര്‍ത്താവിനിമയം

11. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സഹായത്താൽ ഇന്ത്യയിൽ നിലവിൽ വന്ന തപാൽ സംവിധാനം?

കമ്പിനി ഡോക്ക്

12. ടെലിവിഷൻ കണ്ടു പിടിച്ചത്?

ജോൺ ബേഡ്

13. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

ഹം ലോഗ് - 1984

14. BBC സ്ഥാപിതമായ വർഷം?

1922

15. ലോകത്തിലെ ആദ്യ സൗജന്യ DTH സർവീസ്?

DD ഡയറക്ട് പ്ലസ് (2004 ഡിസംബർ 16 ന് ഉദ്ഘാടനം ചെയ്തു)

16. മൊബൈൽ ഫോണിന്‍റെ പിതാവ്?

മാർട്ടിൻ കൂപ്പർ

17. ദൂരദർശൻ കർഷകർക്കായി ആരംഭിച്ച ചാനൽ?

ഡി.ഡി. കിസാൻ

18. universal Postal union ന്‍റെ ആസ്ഥാനം?

ബേൺ - സ്വിറ്റ്സർലൻഡ്

19. STD ?

Subscriber Trunk Dialing

20. ഇന്ത്യയിൽ തപാൽ സംവിധാനം നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

റോബർട്ട് ക്ലൈവ്

Visitor-3524

Register / Login