Questions from വാര്‍ത്താവിനിമയം

21. ഇന്ത്യയിലാദ്യമായി 3G സർവിസ് ആരംഭിച്ച കമ്പനി?

എ.ടി.എൻ.എൽ

22. ഇന്ത്യയിൽ സുഗന്ധ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

2006 ( സാൻഡൽ സുഗന്ധം)

23. ഇന്ത്യയിലെ ആദ്യ ടി.വി സീരിയൽ?

ഹം ലോഗ് - 1984

24. സ്വന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം?

തിരുവിതാംകൂർ

25. ലോക ടെല കമ്മ്യൂണിക്കേഷൻ ദിനം?

മെയ് 17

26. ലോകത്തിലെ ആദ്യ ടി.വി സീരിയൽ?

ഫാർ എവേ ഹിൽസ് (1946 - യു എസ് എ )

27. ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ഇന്ത്യക്കാരൻ ?

മഹാത്മാഗാന്ധി

28. ലോക തപാൽ ദിനം?

ഒക്ടോബർ 9

29. മലയാളത്തിൽ ആദ്യമായി റേഡിയോ സംപ്രേഷണം ആരംഭിച്ച വർഷം?

1939 - (മദ്രാസ് സ്റ്റേഷനിൽ നിന്നും)

30. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?

ഈജിപ്ത്

Visitor-3118

Register / Login