Questions from വാര്‍ത്താവിനിമയം

191. ഇന്ത്യയിൽ ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ വർഷം?

1854 ഒക്ടോബർ 1

192. ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി?

ബി.എസ്.എൻ.എൽ ( ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് ; നിലവിൽ വന്നത് : 2000 ഒക്ടോബർ 1

Visitor-3203

Register / Login