Questions from വാര്‍ത്താവിനിമയം

171. BBC സ്ഥാപിതമായ വർഷം?

1922

172. കേരളത്തിലെ ആദ്യത്തെ മുഴുവൻ സമയ വാർത്താ ടി.വി ചാനൽ?

ഇന്ത്യാവിഷൻ - 2003

173. ആകാശവാണിയുടെ ആപ്തവാക്യം?

ബഹുജനഹിതായ ബഹുജന സുഖായ

174. വിവിധ് ഭാരതിയുടെ സുവർണ ജൂബിലി ആഘോഷിച്ച വർഷം?

2007

175. ഇന്ത്യൻ പോസ്റ്റ് കാർഡ് രൂപകൽപ്പന ചെയ്ത വ്യക്തി?

എ.എം. മോണ്ട് കാത്ത്

176. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തപാൽ സ്റ്റാമ്പിൽ ആലേഖനം ചെയ്ത ചിത്രം?

ഇന്ത്യൻ ദേശീയപതാക

177. ടെലിവിഷൻ കണ്ടു പിടിച്ചത്?

ജോൺ ബേഡ്

178. ഇന്ത്യയുടെ റേഡിയോ പ്രക്ഷേപണത്തിന് ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ലഭിച്ച വർഷം?

1936

179. ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ ) ആദ്യ തപാൽ സ്റ്റാമ്പ്?

സിന്ധ് ഡാക്ക് (scinde Dawk )

180. പിൽക്കാലത്ത് അമേരിക്കൻ പ്രസിഡന്‍റ് ആയ പോസ്റ്റൽ ജീവനക്കാരൻ?

എബ്രഹാം ലിങ്കൺ

Visitor-3529

Register / Login