Questions from വാര്‍ത്താവിനിമയം

161. ഇന്ത്യയിലാദ്യമായി 4G സർവിസ് ആരംഭിച്ച കമ്പനി?

എയർടെൽ

162. ആദ്യമായി ജനറൽ പോസ്റ്റാഫീസ് നിലവിൽ വന്നപ്പോഴുള്ള ഗവർണ്ണർ ജനറൽ?

വാറൻ ഹേസ്റ്റിംഗ്സ്

163. ലോകത്തിലെ ഏറ്റവും വലിയ ടി വി സംപ്രേഷണ സ്ഥാപനം?

BBC - British Broadcasting corporation

164. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനൽ?

ഏഷ്യാനെറ്റ് -1993

165. ഇന്ത്യൻ തപാൽ ദിനം?

ഒക്ടോബർ 10

166. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്?

അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട്

167. തപാൽ സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം?

ബ്രിട്ടൺ

168. എം.റ്റി.എൻ.എൽ ന്‍റെ ഫോൺ സർവ്വീസ്?

ഡോൾഫിൻ

169. സ്പീഡ് പോസ്റ്റ് എന്ന കൃതി രചിച്ചത്?

ശോഭാ ഡേ

170. ദൂരദർശന്‍റെ 24 മണിക്കൂർ ന്യൂസ് ചാനൽ?

ഡി.ഡി. ന്യൂസ്

Visitor-3619

Register / Login