1. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?
1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്
2. കേരളത്തിലെ ആദ്യത്തെ കയര്‍ഗ്രാമംവയലാര്‍ുടര്‍ച്ചയായി ആറുവര്‍ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്
അബുള്‍ കലാം ആസാദ്
3. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ സമ്മേളനത്തി നു വേദിയായ ആദ്യ ദക്ഷിണേന്ത്യന്‍ നഗരം
ചെന്നൈ
4. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍
അ ലക്‌സാണ്ടര്‍ പറമ്പിത്തറ
5. ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്നറിയപ്പെടുകയും കോണ്‍ഗ്രസ്സിലെ തീവ്രവാദ വിഭാഗത്തിന്‍റെ നേതാവുമായിരുന്ന നേതാവ്
ബാലഗംഗാധര തിലകൻ
6. കോണ്‍ഗ്രസുമായി പൂനെ ഉടമ്പടിയില്‍ ഏര്‍പ്പെട്ട നേതാവ്
ബി.ആര്‍.അംബേദ്കര്‍
7. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നിസ്സഹകരണപ്രസ്ഥാനം സംബന്ധിച്ച പ്രമേയം പാസാക്കിയത്
1920സെപ്തംബറില്‍
8. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കൃതമായ വര്‍ഷം
1938
9. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദവി വഹിച്ച നേതാവ്
സോണിയാ ഗാന്ധി
10. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ പ്രസിഡന്റ
ഡബ്ല്യു.സി.ബാനര്‍ജി