21. ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ ആദ്യസമ്മേളനത്തിന്റെ വേദി
മുംബെയിലെ ഗോകുല്ദാസ് തേജ്പാല് സംസ്കൃത കോളേജ്
22. ഇന്ത്യന് നാഷണല് കോണ്ഗ്രസ സമ്മേളനത്തി നു വേദിയായ ആദ്യ ദക്ഷിണേന്ത്യന് നഗരം
ചെന്നൈ
23. കോണ്ഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യന് നഗരം
മദ്രാസ്
24. മോത്തിലാല് നെഹ്റു ഇന്ത്യന് നാഷണല് കോണ്ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?
1919 ലെ അമൃത്സര് സമ്മേളനത്തിലാണ്
25. ഗാന്ധിജി ആദ്യമായി കോണ്ഗ്രസ് സമ്മേളനത്തില് പങ്കെടുത്ത വര്ഷം
1901
26. കോണ്ഗ്രസുമായി പൂനെ ഉടമ്പടിയില് ഏര്പ്പെട്ട നേതാവ്
ബി.ആര്.അംബേദ്കര്
27. കോണ്ഗ്രസ് പ്രസിഡന്റായ ആദ്യ അഹിന്ദു
ദാദാഭായ് നവറോ ജി
28. കോണ്ഗ്രസ്സിലെ മിതവാദ വിഭാഗത്തിന്റെ നേതാവായിരുന്നത് ആര്
ഗോപാലകൃഷ്ണ ഗോഖലെ
29. കേരള നിയമസഭയിലെ ആദ്യത്തെ കോണ്ഗ്രസ് സ്പീക്കര്
അ ലക്സാണ്ടര് പറമ്പിത്തറ
30. കോണ്ഗ്രസിന്റെ 125മത്തെ വാര്ഷികത്തില് അധ്യക്ഷ പദവി വഹിച്ചത്?
സോണിയാ ഗാന്ധി