1. കേരളത്തിലെ ആദ്യത്തെ കയര്ഗ്രാമംവയലാര്ുടര്ച്ചയായി ആറുവര്ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്
അബുള് കലാം ആസാദ്
2. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ അഹിന്ദു
ദാദാഭായ് നവറോ ജി
3. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?
1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്
4. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നിര്ദ്ദേശിച്ചതാര്
ദാദാഭായ് നവറോജി
5. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരാവതി സമ്മേളന ത്തില് അധ്യക്ഷത വഹിച്ച മലയാളി
സി.ശങ്കരന് നായര്
6. കോണ്‍ഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യന് നഗരം
മദ്രാസ്
7. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യസമ്മേളനത്തിന്റെ വേദി
മുംബെയിലെ ഗോകുല്ദാസ് തേജ്പാല് സംസ്കൃത കോളേജ്
8. കേരളത്തിലെ ആദ്യത്തെ കയര്ഗ്രാമംവയലാര്ുടര്ച്ചയായി ആറുവര്ഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നത്
അബുള് കലാം ആസാദ്
9. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം അധ്യക്ഷപദവി വഹിച്ച നേതാവ്
സോണിയാ ഗാന്ധി
10. 1921ല്‍ ഒറ്റപ്പാലത്ത് നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?
ടി. പ്രകാശം