Questions from ഇന്ത്യൻ രാഷ്ട്രീയ ചരിത്രം

31. ഇന്ത്യന്‍ അരാജകത്വത്തിന്‍റെ പിതാവ് എന്നറിയപ്പെടുകയും കോണ്‍ഗ്രസ്സിലെ തീവ്രവാദ വിഭാഗത്തിന്‍റെ നേതാവുമായിരുന്ന നേതാവ്

ബാലഗംഗാധര തിലകൻ

32. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായ വര്‍ഷം

1959

33. കോണ്‍ഗ്രസ് പ്രസിഡന്റായ ആദ്യ അഹിന്ദു

ദാദാഭായ് നവറോ ജി

34. മോത്തിലാല്‍ നെഹ്റു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. ഏത് സമ്മേളനത്തിലാണ് ?

1919 ലെ അമൃത്സര്‍ സമ്മേളനത്തിലാണ്

35. കോണ്‍ഗ്രസിന്റെ 125മത്തെ വാര്‍ഷികത്തില്‍ അധ്യക്ഷ പദവി വഹിച്ചത്?

സോണിയാ ഗാന്ധി

36. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അമരാവതി സമ്മേളന ത്തില്‍ അധ്യക്ഷത വഹിച്ച മലയാളി

സി.ശങ്കരന്‍ നായര്‍

37. ഗാന്ധിജി ആദ്യമായി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്ത വര്‍ഷം

1901

38. ജവാഹര്‍ലാല്‍ നെഹ്രു അധ്യക്ഷത വഹിച്ച ആദ്യ കോണ്‍ഗ്രസ് സമ്മേളനം

1929ലെ ലാഹോര്‍ സമ്മേളനം

39. കേരള നിയമസഭയിലെ ആദ്യത്തെ കോണ്‍ഗ്രസ് സ്പീക്കര്‍

അ ലക്‌സാണ്ടര്‍ പറമ്പിത്തറ

40. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദ്യത്തെ വനിതാപ്രസി ഡന്റ്

ആനി ബസന്റ

Visitor-3331

Register / Login