1. DRDO യുടെ ആസ്ഥാനം?
ന്യൂഡൽഹി
2. താജ്മഹലിന്‍റെ സംരക്ഷണ ചുമതലയുള്ള അർദ്ധസൈനിക വിഭാഗം?
സി.ഐ.എസ്.എഫ്
3. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല- വ്യോമ മിസൈൽ?
ആകാശ്
4. ഇന്ത്യയുടെ ബാലിസ്റ്റിക് മിസൈൽ?
അഗ്നി
5. ഇന്ത്യൻ ആർമിയുടെ മുൻഗാമിയായി അറിയപ്പെടുന്നത്?
പ്രസിഡൻസി ആർമി
6. സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
കൊച്ചി
7. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത വ്യോമ- വ്യോമ മിസൈൽ?
അസ്ത്ര
8. ഡിഫൻസ് ഇന്റലിജൻസ് ഏജൻസി - ഡി.ഐ.എ - സ്ഥാപിതമായ വർഷം?
2002
9. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ബോട്ട്?
INS വിഭൂതി
10. 2007 ൽ ഐ.എൻ.എസ് തരംഗിണി നടത്തിയ ലോക പര്യടനം?
ലോകയാൻ - 07