31. ഇന്ത്യയിലെ ആദ്യത്തെ എൻ.സി.സി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്?
ജവഹർലാൽ നെഹൃ
32. ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ് സ്ഥിതി ചെയ്യുന്നത്?
പൂനെ
33. വ്യേമ സേനയുടെ പരിശീലന വിമാനം?
ദീപക്
34. ഇന്ത്യൻ നേവിക്ക് എത്ര കമാൻഡുകളാണുള്ളത്?
3
35. ജെയിതാംപുർ ആറ്റോമിക് പവർ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്?
മഹാരാഷ്ട്ര
36. പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി?
വി.കെ.കൃഷ്ണമേനോൻ
37. ഇന്ത്യയിലെ ഏറ്റവും വലിയ ആറ്റോമിക് റിസേർച്ച് സെന്റർ?
BARC- ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ
38. കോബ്ര ഫോഴ്സിന്റെ ആസ്ഥാനം?
ന്യൂഡൽഹി
39. വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
അസം റൈഫിൾസ്
40. ഇന്ത്യയിലെ ഏജവും വലിയ നേവൽ ബേസ്?
സീബേർഡ് - ( Sea Bird)(കർവാർ- കർണ്ണാടക)