41. 2001 ൽ കമ്മീഷൻ ചെയ്ത ഗൈഡഡ് മിസൈൽ നശീകരണ യുദ്ധകപ്പൽ?
INS മുംബൈ
42. റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്?
1932 ഒക്ടോബർ 8
43. സി.ഐ.എസ്.എഫിന്റെ ആസ്ഥാനം?
ന്യൂഡൽഹി
44. സതേൺ നേവൽ കമാൻഡിന്റെ ആസ്ഥാനം?
കൊച്ചി
45. ഐ.ബി യുടെ പഴയ പേര്?
സെൻട്രൽ സ്പെഷ്യൽ ബ്രാഞ്ച്
46. ഇന്ത്യയിൽ ആദ്യമായി കന്റോൺമെന്റ് ( സൈനികത്താവളം) സ്ഥാപിച്ചത്?
റോബർട്ട് ക്ലൈവ് 1765
47. INS കൊച്ചിയുടെ മുദ്രാ വാക്യം?
ശത്രുവിനെ കീഴടക്കാൻ സായുധസജ്ജമായി
48. ഇന്ത്യ ആദ്യമായി ലേസർ ഗൈഡഡ് ബോംബ് വികസിപ്പിച്ച വർഷം?
2010
49. ഇന്ത്യയിൽ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധ കപ്പൽ?
INS കൊച്ചി
50. പൊഖ്റാൻ ആണവ പരീക്ഷണത്തിന് നൽകിയിരുന്ന രഹസ്യ നാമം?
ബുദ്ധൻ ചിരിക്കുന്നു