Questions from കൃതികള്‍- രചയിതാക്കള്‍

21. സൂര്യസിദ്ധാന്തം

ആര്യഭടൻ

22. നിഷാദചരിതം

ശ്രീഹർഷൻ

23. ഷാജഹാൻനാമ

ഇനായത്ഖാൻ

24. മാലതിമാധവം

ഭവഭൂതി

25. ഹുമയൂൺനാമ

ഗുൽബദാൻ ബീഗം

26. ബൃഹത്സംഹിത

വരാഹമിഹിരൻ

27. സിയൂക്കി

ഹ്യൂയാൻസാങ്

28. സാഹിത്യരത്ന

സുർദാസ്

29. ദേവിചന്ദ്രഗുപ്ത

വിശാഖദത്തൻ

30. ഗീതഗോവിന്ദം

ജയദേവൻ

Visitor-3337

Register / Login