Questions from കൃതികള്‍- രചയിതാക്കള്‍

1. മിതാക്ഷര

വിജ്ഞാനേശ്വര

2. ഗീതഗോവിന്ദം

ജയദേവൻ

3. ഫോക്കോക്കി

ഫാഹിയാൻ

4. ശിശുപാലവധം

മാഘൻ

5. മത്തവിലാസപ്രഹസനം

മഹേന്ദ്രവർമ്മൻ1

6. മുദ്രാരക്ഷസം

വിശാഖദത്തൻ

7. ഹുമയൂൺനാമ

ഗുൽബദാൻ ബീഗം

8. ബൃഹത്സംഹിത

വരാഹമിഹിരൻ

9. മഹാവീരാഥരിത

ഭവഭൂതി

10. ശൃംഗാരശതകം

ഭർത്തൃഹരി

Visitor-3593

Register / Login