Questions from കൃതികള്‍- രചയിതാക്കള്‍

11. മഹാഭാഷ്യം

പതഞ്ജലി

12. സിയൂക്കി

ഹ്യൂയാൻസാങ്

13. ഹുമയൂൺനാമ

ഗുൽബദാൻ ബീഗം

14. മിതാക്ഷര

വിജ്ഞാനേശ്വര

15. കിരാതാർജ്ജുനീയം

ഭാരവി

16. ഫോക്കോക്കി

ഫാഹിയാൻ

17. കവിരാജമാർഗം

അമോഘവർഷൻ

18. ദേവിചന്ദ്രഗുപ്ത

വിശാഖദത്തൻ

19. നിഷാദചരിതം

ശ്രീഹർഷൻ

20. സ്വപ്നവാസവദത്തം

ഭാസൻ

Visitor-3751

Register / Login