Questions from ഇന്ത്യൻ സിനിമ

31. ഇന്ത്യയിൽ ആദ്യമായി ആഭ്യന്തിര സർവ്വീസ് നടത്തിയ വിമാന കമ്പനി?

ഇംപീരിയൽ എയർവേസ്

32. തമിഴ് സിനിമാലോകം?

കോളിവുഡ്

33. ജവഹർലാൽ നെഹൃ വിന്‍റെ ജന്മശതാബ്ദിയില്‍ ആരംഭിച്ച ട്രെയിൻ സർവീസ്?

ശതാബ്ദി എക്സ്പ്രസ്

34. സ്ത്രികൾ അഭിനയായ ആദ്യ ഇന്ത്യൻ സിനിമ?

മോഹിനി ഭസ്മാസുർ

35. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?

ഡാർജിലിംഗ്

36. റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?

യെലഹങ്ക ബാംഗ്ലൂർ

37. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

ബേലാപ്പൂർ; മഹാരാഷ്ട്ര

38. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

39. ആദ്യ ഇന്ത്യൻ 70 എംഎം സിനിമ?

എറൗണ്ട് ദി വേൾഡ് - 1967

40. യൂനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ഇന്ത്യൻ റെയിൽപ്പാത?

ഡാർജിലിങ്ങ് - ഹിമാലയൻ റെയിൽവേ; 1999

Visitor-3986

Register / Login