Questions from ഇന്ത്യൻ സിനിമ

1. ഇന്ത്യയുടെ സഹായത്തോടു കൂടി ഇറാനിൽ നിർമ്മിക്കുന്ന തുറമുഖം?

ചബഹാർ തുറമുഖം (Chabahar port)

2. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

2002

3. ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്?

സത്യജിത്ത് റേ

4. SCI (The shipping Corporation India Ltd) ക്ക് മിനിരത്ന പദവി ലഭിച്ച വർഷം?

2000 ഫെബ്രുവരി 24

5. വിവേക് എക്സ്പ്രസ് തുടങ്ങിയത്?

2011 നവംബർ 19

6. ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?

1929

7. കൊങ്കൺ റെയിൽവേ ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

മഹാരാഷ്ട്രയിലെ റോഹ മുതൽ കർണ്ണാടകയിലെ മാംഗ്ലൂർ വരെ

8. ഒറിയൻ സിനിമാലോകം?

ഓലിവുഡ്

9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റോഡ് ശ്രുംഖല?

ഗ്രാമീണ റോഡുകൾ

10. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?

ഡക്കാൻ ഒഡീസി

Visitor-3629

Register / Login