Questions from ഇന്ത്യൻ സിനിമ

11. മികച്ച സംവിധാനത്തിനുള്ള ദേശീയ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത?

അപർണ സെൻ

12. ഒറിയൻ സിനിമാലോകം?

ഓലിവുഡ്

13. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം?

VDR (Voyage Data Recorder ).

14. ഇന്ത്യയിലെ ആഡംബര ട്രെയിനായ മഹാരാജാ എക്സ്പ്രസ് ബന്ധിപ്പിക്കുന്നത് ഏതെല്ലാം സ്ഥലങ്ങളെയാണ്?

മുംബൈ - ന്യൂഡൽഹി

15. കൊങ്കൺ റെയിൽവേയുടെ ആസ്ഥാനം?

ബേലാപ്പൂർ; മഹാരാഷ്ട്ര

16. ഗതിമാൻ എക്സ്പ്രസിന്‍റെ ആദ്യ യാത്ര?

ആഗ്ര - ഡൽഹി

17. 1948 ൽ സ്ഥാപിതമായ ഇന്ത്യൻ ഫിലിം ഡിവിഷന്‍റെ ആസ്ഥാനം?

മുംബൈ

18. മെട്രോമാൻ എന്നിപ്പെടുന്നത്?

ഇ ശ്രീധരൻ

19. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

2002

20. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?

പട്യാല

Visitor-3408

Register / Login