Questions from ഇന്ത്യൻ സിനിമ

41. ഏറ്റവും അധികം സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ട്രെയിൻ സർവീസ്?

മംഗലാപുരം - ജമ്മു താവി നവയുഗ് എക്സ്പ്രസ് 13 സംസ്ഥാനങ്ങളിലൂടെ

42. ആദ്യ സംസ്കൃത ചിത്രം?

ആദിശങ്കരാചാര്യ

43. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്രമേള?

കാൻ ചലച്ചിത്രമേള - പ്രാൻസ്

44. മക്കൾ തിലകം എന്നറിയപ്പെടുന്നത്?

എം.ജി രാമചന്ദ്രൻ

45. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ സിനിമ?

രാജാ ഹരിശ്ചന്ദ്ര

46. ഓസ്കാർ നേടിയ ആദ്യ ചിത്രം?

ദി വിങ്സ്

47. ആദ്യ ഇന്ത്യൻ 70 എംഎം സിനിമ?

എറൗണ്ട് ദി വേൾഡ് - 1967

48. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

ലോർഡ് മേയോ 1870

49. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?

ഡക്കാൻ ഒഡീസി

50. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

ഇ. ശ്രീധരൻ

Visitor-3904

Register / Login