Questions from ഇന്ത്യൻ സിനിമ

61. ഒറിയൻ സിനിമാലോകം?

ഓലിവുഡ്

62. മികച്ച രണ്ടാമത്തെ ചിത്രത്തിനായ രജതകമലം നേടിയ ആദ്യ ചിത്രം?

നീലക്കുയിൽ -1954

63. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?

മോവിയ

64. ഗാന്ധി സിനിമയിൽ സർദാർ വല്ലഭായി പട്ടേൽ ആയി വേഷമിട്ടത്?

സയ്യിദ് ജഫ്രി

65. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?

ഡാർജിലിംഗ്

66. വിശാഖപട്ടണത്ത് ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1941

67. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?

വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)

68. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

1936

69. ഡെൽഹി മെട്രോയുടെ ചെയർമാനായി പ്രവർത്തിച്ച മലയാളി?

ഇ ശ്രീധരൻ

70. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

മുംബൈ

Visitor-3246

Register / Login