71. രവീന്ദ്രനാഥ ടാഗോറിന്റെ 150 ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?
സംസ്കൃതി എക്സ്പ്രസ്
72. 17 -മത്തെ റെയിൽവേ സോൺ?
കാൽക്കത്ത മെട്രോ
73. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?
ഷാൻ - ഇ- പഞ്ചാബ്
74. ഹിറ്റ്ലറെ കേന്ദ്രകഥാപാത്രമാക്കി ചാർളി ചാപ്ലിൻ നിർമ്മിച്ച സിനിമ?
ദി ഗ്രേറ്റ് ഡിക്റ്റേറ്റർ
75. അസമിലെ സിൽച്ചാറിനേയും ഗുജറാത്തിലെ പോർബന്തറിനേയും ബന്ധിപ്പിക്കുന്ന ഇടനാഴി?
ഈസ്റ്റ് - വെസ്റ്റ് ഇടനാഴി
76. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ റൺവേയുള്ള വിമാനത്താവളം?
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം
77. രജനീകാന്തിന്റെ യഥാർത്ഥ നാമം?
ശിവാജി റാവു ഗെയ്ക്ക് വാദ്
78. ചാർളി ചാപ്ലിന്റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?
ദി ഗോൾഡ് റഷ്
79. ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം?
2
80. സിനിമോട്ടോ ഗ്രാഫിക് ആക്റ്റ് നിലവിൽ വന്നത്?
1918