Questions from ഇന്ത്യൻ സിനിമ

91. ഏറ്റവും കൂടുതൽ ദേശീയപാതാ ദൈർഘുമുള്ള സംസ്ഥാനം?

ഉത്തർപ്രദേശ്

92. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?

എ.ബി.വാജ്പേയ്

93. കാൻ ചലച്ചിത്രോത്സവം ആരംഭിച്ച വർഷം?

1946

94. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?

എണ്ണൂർ

95. സ്വാമി വിവേകാനന്ദന്‍റെ 150 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്?

വിവേക് എക്സ്പ്രസ്

96. ഏറ്റവും മോശം ചിത്രത്തിന് നൽകുന്ന അവാർഡ്?

റാസി അവാർഡ് (ഗോൾഡൻ റാസ്പ്ബെറി )

97. രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?

ദാദാ സാഹിബ് ഫാൽക്കെ

98. താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

ജോധ്പൂർ - കറാച്ചി

99. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്‍റെ ആദ്യ വേദീ?

മുംബൈ

100. പഞ്ചാബി സിനിമാലോകം?

പുഞ്ച് വുഡ്

Visitor-3815

Register / Login