Questions from ഇന്ത്യൻ സിനിമ

101. സ്വകാര്യ തുറമുഖമായ കൃഷ്ണ പട്ടണം സ്ഥിതി ചെയ്യുന്നത്?

ആന്ധ്രാപ്രദേശ്

102. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?

മോവിയ

103. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ?

ജെ ആർ ഡി ടാറ്റാ

104. ചാർളി ചാപ്ലിന്‍റെ കഥാപാത്രം ഷൂ തിന്നുന്ന രംഗമുള്ള ചിത്രം?

ദി ഗോൾഡ് റഷ്

105. രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?

1969 മാർച്ച് 1

106. ഇന്ത്യൻ മഹാസമുദ്രത്തേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ?

സേതുസമുദ്രം കപ്പൽ ചാൽ

107. ആദ്യ വനിതാ സ്റ്റേഷൻ മാസ്റ്റർ?

റിങ്കു സിൻഹ റോയി

108. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?

ബറോഡ ഹൗസ് ന്യൂഡൽഹി

109. ചാർളി ചാപ്ലിന്‍റെ ആത്മകഥ?

മൈ ലൈഫ് ഇൻ പിക്ചേഴ്സ്

110. തെലുങ്ക് സിനിമാലോകം?

ടോളിവുഡ്

Visitor-3539

Register / Login