Questions from ഇന്ത്യൻ സിനിമ

111. കൊങ്കൺ റെയിൽവേ പാതയുടെ നീളം?

760 കി.മി.

112. ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം?

ജവഹർലാൽ നെഹ്റു തുറമുഖം

113. സെൻട്രൽ റോഡ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്?

ന്യൂഡൽഹി

114. ആദ്യ ഇന്ത്യൻ സിനിമാ?

പുണ്ഡാലിക് -1912

115. ചൈനയുടെ സഹായത്തോടെ പാക്കിസ്ഥാൻ നിർമ്മിക്കുന്ന തുറമുഖം?

ഗ്വാഡർ തുറമുഖം (Gwadar port)

116. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?

ചെന്നൈ

117. റെയിൽ ക്രഡിറ്റ് കാർഡ് ആരംഭിച്ച വർഷം?

1999

118. നാഷണൽ ഏവിയേഷൻ കമ്പനിയുടെ കോർപ്പറേറ്റ് ആസ്ഥാനം?

മുംബൈ

119. രാജ്യസഭയിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആദ്യ സിനിമാതാരം?

പൃഥ്വിരാജ് കപൂർ

120. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?

തൂത്തുക്കുടി

Visitor-3078

Register / Login