Questions from ഇന്ത്യൻ സിനിമ

121. ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖം?

നവ ഷേവ

122. സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?

1992

123. ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ?

അഹമ്മദാബാദ് - വഡോദര

124. ഇന്ത്യൻ മഹാസമുദ്രത്തേയും ബംഗാൾ ഉൾക്കടലിനേയും ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കപ്പൽ ചാൽ?

സേതുസമുദ്രം കപ്പൽ ചാൽ

125. റെയിൽ വീൽ ഫാക്ടറി സ്ഥിതിചെയ്യുന്നത്?

യെലഹങ്ക ബാംഗ്ലൂർ

126. പൂർണ്ണമായും കേരളത്തിൽ ചിത്രീകരിച്ച ആദ്യ ഹോളിവുഡ് സിനിമ?

കോട്ടൺ മേരി

127. ഇന്ത്യയിലെ രണ്ടാമത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്??

ന്യൂഡൽഹി

128. ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം?

കീചക വധം - 1919

129. ആദ്യ മൗണ്ടൻ റെയിൽവേ?

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

130. ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?

1929

Visitor-3669

Register / Login