131. ആദ്യ മൗണ്ടൻ റെയിൽവേ?
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
132. സോണി മ്യൂസിക്കുമായി കരാറിലേർപ്പെട്ട ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദ്യ സംഗീതജ്ഞൻ?
എ.ആർ.റഹ്മാൻ
133. ഓസ്കാർ ശില്പം രൂപകൽപ്പന ചെയ്തത്?
എമിൽ ജന്നിങ്ങ്സ്
134. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ നേടിയ വ്യക്തി?
വാൾട്ട് ഡിസ്നി
135. ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ സർവീസ്?
വിവേക് എക്സ്പ്രസ് (ദിബ്രുഗഡ് – കന്യാകുമാരി)
136. ഇന്ത്യയിൽ റയിൽപ്പാതയില്ലാത്ത എക സംസ്ഥാനം?
സിക്കിം
137. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്?
കൊൽക്കത്ത (1984 ഒക്ടോബർ 24)
138. കൊങ്കൺ റെയിൽവേ പാതയുടെ നീളം?
760 കി.മി.
139. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ നടി?
കാതറിൻ ഹെപ്ബേൺ - 4
140. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എയർലൈൻസ്?
ജെറ്റ് എയർവേസ് (രൂപികരിച്ചവർഷം: 1993 )