Questions from ഇന്ത്യൻ സിനിമ

141. ഒറ്റ നടൻമാത്രം അഭിനയിച്ച ആദ്യ സിനിമ?

യാദേം - (സുനിൽ ദത്ത് )

142. ഡീസൽ മോഡേണൈസേഷൻ സ്ഥിതിചെയ്യുന്നത്?

പട്യാല

143. ഇന്ത്യയിൽ ആദ്യമായി നടത്തിയ ആഭ്യന്തിര വിമാന സർവീസ്?

കറാച്ചി - ഡെൽഹി

144. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?

ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

145. ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?

ഹാൽഡിയ

146. ഇന്ത്യയിലെ ഏറ്റവും ആഴമുള്ള മേജർ തുറമുഖം?

വിശാഖപട്ടണം

147. ഇന്ത്യന്‍ എയർലൈൻസിന്‍റെ ആപ്തവാക്യം?

ഫ്ളൈ സ്മാർട്ട് ഫ്ളൈ

148. വിവേക് എക്സ്പ്രസ് തുടങ്ങിയത്?

2011 നവംബർ 19

149. ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷൻ ലഭിച്ച ചിത്രം?

ടൈറ്റാനിക്

150. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ?

ജെ ആർ ഡി ടാറ്റാ

Visitor-3424

Register / Login