Questions from ഇന്ത്യൻ സിനിമ

161. ഏറ്റവും നീളം കൂടിയ ദേശീയ പാത?

NH- 44 - ( വാരണാസി - കന്യാകുമാരി )

162. രാജാ ഹരിശ്ചന്ദ്രയുടെ നിർമ്മാതാവ്?

ദാദാ സാഹിബ് ഫാൽക്കെ

163. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനം?

ഇന്ത്യൻ റെയിൽവേ

164. സത്യജിത്ത് റേയ്ക്ക് ഭാരതരത്ന ലഭിച്ച വർഷം?

1992

165. മികച്ച നടൻ;നടി എന്നി ദേശീയ അവാർഡ് നല്കിത്തുടങ്ങിയ വർഷം?

1968

166. ഇന്ത്യൻ റെയിൽവേയുടെ ആസ്ഥാനം?

ബറോഡ ഹൗസ് ന്യൂഡൽഹി

167. ആദ്യ സംസ്കൃത ചിത്രം?

ആദിശങ്കരാചാര്യ

168. ഇന്ദിര;പ്രിൻസ്;വിക്ടോറിയ ഇവ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?

മുംബൈ തുറമുഖത്തിന്‍റെ ഡോക്കുകൾ

169. ഹിന്ദി സിനിമാലോകം?

ബോളിവുഡ്

170. റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

കപൂർത്തല

Visitor-3156

Register / Login