Questions from ഇന്ത്യൻ സിനിമ

181. രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?

നർഗീസ് ദത്ത്

182. ഓസ്കാർ അവാർഡ് നൽകി തുടങ്ങിയവർഷം?

1929

183. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥിതി ചെയ്യുന്നത്?

വിശാഖപട്ടണം

184. ഇന്ത്യയിലെ ആദ്യ എക്സ്പ്രസ് പാത?

മുംബൈ- പൂനെ എക്സ്പ്രസ് പാത

185. ഇന്ത്യയിലെ ആദ്യ കോർപ്പറേറ്റ് തുറമുഖം?

എണ്ണൂർ

186. ഇന്ത്യയിലെ റെയിൽവേ സോണുകളുടെ എണ്ണം?

17

187. കൊങ്കൺ റെയിൽവേ ഉത്ഘാടനം ചെയ്തത്?

എ.ബി.വാജ്പേയ്

188. ദക്ഷിണ റെയിൽവേയുടെ ആസ്ഥാനം?

ചെന്നൈ

189. മികച്ച ചിത്രത്തിനുള്ള സുവർണ്ണ കമലം നേടിയ ആദ്യ സിനിമ?

ശ്യാം ചി ആയി - 1954 - മറാത്തി സിനിമ

190. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?

ഗംഗാവരം (ആന്ധ്രാപ്രദേശ് 21 മീറ്റർ )

Visitor-3686

Register / Login