Questions from ഇന്ത്യൻ സിനിമ

191. ദക്ഷിണേന്ത്യയിലെ ആദ്യ മെട്രോ റെയിൽ ആരംഭിച്ചത്?

2011 ഒക്ടോബർ 20 ബംഗളുരു വിൽ

192. ഇന്ത്യൻ റെയിൽവേയുടെ ആഢംബര ടൂറിസ്റ്റ് ട്രെയിൻ?

പാലസ് ഓൺ വീൽസ് (രാജസ്ഥാനിലൂടെ )

193. Wi-Fi നിലവിൽ വന്ന ഇന്ത്യയിലെ ആദ്യ ട്രെയിൻ?

രാജധാനി എക്സ്പ്രസ്

194. രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി?

നർഗീസ് ദത്ത്

195. മലയാള സിനിമയുടെ പിതാവ്?

ജെ.സി.ഡാനിയേൽ

196. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?

2002

197. ഇന്ത്യയിലെ ഏക കരബന്ധിത തുറമുഖം?

വിശാഖപട്ടണം

198. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?

1890

199. ഏറ്റവും വേഗത കുറഞ്ഞ ട്രെയിൻ സർവീസ്?

നീലഗിരി മൗണ്ടൻ റെയിൽവേ

200. ഇന്ത്യൻ റെയിൽവേ ആദ്യത്തെ പേര്?

ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ

Visitor-3453

Register / Login