Questions from ഇന്ത്യൻ സിനിമ

211. മക്കൾ തിലകം എന്നറിയപ്പെടുന്നത്?

എം.ജി രാമചന്ദ്രൻ

212. ആദ്യ റെയിൽവേ സോൺ?

സതേൺ സോൺ

213. ഇന്ത്യൻ എയർലൈൻസിന്‍റെ അനുബന്ധ സ്ഥാപനം?

അലയൻസ് എയർ; 1996

214. കൃഷ്ണ പട്ടണം തുറമുഖത്തിന്‍റെ ഉടമസ്ഥർ?

നവയുഗ ഗ്രൂപ്പ്

215. എയ്ഡ്സ് ബോധവൽക്കരണ പദ്ധതിയുമായി സഞ്ചരിക്കുന്ന എക്സിബിഷൻ ട്രെയിൻ സർവീസ്?

റെഡ് റിബൺ എക്സ്പ്രസ്

216. ആദ്യ സിനിമാസ്കോപ്പ് ചിത്രം?

കാഗസ് കാ ഫൂൽ -1959

217. ആദ്യ ഇന്ത്യൻ 70 എംഎം സിനിമ?

എറൗണ്ട് ദി വേൾഡ് - 1967

218. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?

ടാറ്റാ എയർലൈൻസ് 1932

219. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കപ്പൽ?

ജൽ ഉഷ ( ഹിന്ദുസ്ഥാൻ ഷിപ്പിയാർഡിൽ)

220. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?

Around The world

Visitor-3042

Register / Login