Questions from ഇന്ത്യൻ സിനിമ

231. ചിരഞ്ജീവിയുടെ യഥാർത്ഥ നാമം?

കൊനി ദേല ശിവശങ്കര വരപ്രസാദ്

232. കൊങ്കൺ റെയിൽവേ പാതയുടെ നീളം?

760 കി.മി.

233. കൃതിമ ലഗൂണുകളിൽ സ്ഥിതി ചെയ്യുന്ന തുറമുഖം?

പാരദ്വീപ് - ഒഡീഷ

234. പത്മശ്രി ലഭിച്ച ആദ്യ നടി?

നര്ഗീസ് ദത്ത്

235. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?

ഗംഗാവരം (ആന്ധ്രാപ്രദേശ് 21 മീറ്റർ )

236. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം?

മഹാരാഷ്ട്ര

237. സ്റ്റൈൽ മന്നൻ എന്നറിയപ്പെടുന്നത്?

രജനീകാന്ത്

238. മഹാരാഷ്ട്രയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ?

ഡെക്കാൻ ഒഡീസി

239. ഓസ്കാർ നേടിയ ആദ്യ നടി?

ജാനറ്റ് ഗെയ്നർ

240. താർ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ?

ജോധ്പൂർ - കറാച്ചി

Visitor-3060

Register / Login