Questions from ഇന്ത്യൻ സിനിമ

251. ഗോവ ഷിപ്പിയാർഡ് സ്ഥാപിതമായ വർഷം?

1957

252. ഇന്ത്യയിൽ ആദ്യമായി Air mail ആരംഭിച്ച വർഷം?

1911

253. ഓസ്കാർ ശില്പം രൂപകൽപ്പന ചെയ്തത്?

എമിൽ ജന്നിങ്ങ്സ്

254. ആദ്യത്തെ വനിതാ കൊമേഴ്സ്യൽ പൈലറ്റ്?

പ്രേം മാത്തൂർ

255. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം?

ഗംഗാവരം (ആന്ധ്രാപ്രദേശ് 21 മീറ്റർ )

256. മെട്രോമാൻ എന്നിപ്പെടുന്നത്?

ഇ ശ്രീധരൻ

257. ഇന്ത്യയുടെ പരുത്തി തുറമുഖം എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

മുംബൈ

258. ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷൻ?

ഖൂം (ഡാർജിലിംഗ്)

259. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?

മോവിയ

260. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം?

മർമ്മഗോവ

Visitor-3959

Register / Login