Questions from ഇന്ത്യൻ സിനിമ

261. എയർ ഇന്ത്യയുടെ പഴയ ചിഹ്നം?

മഹാരാജാ

262. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ അവാർഡ് നേടിയ ആദ്യ ചിത്രം?

അപുർ സൻസാർ -1959

263. എയർ ഡക്കാന്‍റെ ആപ്തവാക്യം?

സിംപ്ളി ഫ്ളൈ

264. കാൻ ചലച്ചിത്രോത്സവത്തിൽ ആദരിക്കപ്പെട്ട ആദ്യ മലയാളി?

പാർവ്വതി ഓമനക്കുട്ടൻ

265. മലയാള സിനിമയുടെ പിതാവ്?

ജെ.സി.ഡാനിയേൽ

266. തമിഴ് സിനിമാലോകം?

കോളിവുഡ്

267. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?

തൂത്തുക്കുടി

268. ഇന്ത്യയിലെ ആദ്യ കളർ ചിത്രം?

ബിൽവാ മംഗൾ - 1932

269. ഇന്ത്യയിൽ ആദ്യമായി ടോയി ട്രെയിൻ ആരംഭിച്ചത്?

ഡാർജിലിംഗ്

270. ആദ്യമായി ഓസ്കാർ നേടിയ മലയാളി?

റസൂൽ പൂക്കുട്ടി (ശബ്ദമിശ്രണം )

Visitor-3165

Register / Login