Questions from ഇന്ത്യൻ സിനിമ

281. ഇന്ത്യയിലെ എക്സ്പ്രസ് ഹൈവേകളുടെ എണ്ണം?

5

282. വിമാനത്തിലെ ബ്ലാക്ക് ബോക്സിന് സമാനമായ കപ്പലിലെ ഉപകരണം?

VDR (Voyage Data Recorder ).

283. കന്നട സിനിമാലോകം?

സാൻഡൽ വുഡ്

284. സേതുസമുദ്രം പദ്ധതി നിർമ്മാണത്തിന്‍റെ ചുമതല വഹിക്കുന്നത്?

തൂത്തുക്കുടി പോർട്ട് ട്രസ്റ്റ്

285. ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ഏർപ്പെടുത്തിയ വർഷം?

1969

286. റോയൽ ഓറിയന്‍റ് ട്രെയിൻ ഏതെല്ലാം സംസ്ഥാനങ്ങളി ലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലൂടെയാണ് സർവ്വീസ് നടത്തുന്നത്?

ഗുജറാത്ത് - രാജസ്ഥാൻ

287. ബ്രോഡ്ഗേജ് റെയിൽവേ പാതയുടെ വീതി?

1.67 മീറ്റർ

288. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?

ഡക്കാൻ ഒഡീസി

289. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ മെട്രോ ട്രെയിൻ?

മോവിയ

290. ഗതിമാൻ എക്സ്പ്രസ് നിർമ്മിച്ച ഫാക്ടറി?

കപൂർത്തല റെയിൽ ഫാക്ടറി പഞ്ചാബ്

Visitor-3933

Register / Login