Questions from ഇന്ത്യൻ സിനിമ

291. ആദ്യ ഇന്ത്യൻ സിനിമാ?

പുണ്ഡാലിക് -1912

292. ആലം ആര എന്ന ചിത്രം സംവിധാനം ചെയ്തത്?

അർദേശീർ ഇറാനി

293. ആദ്യ മൗണ്ടൻ റെയിൽവേ?

ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ

294. ഓസ്കാറിന് പരിഗണിക്കപ്പെട്ട ആദ്യ മലയാളം സിനിമ?

ഗുരു (സംവിധാനം: രാജീവ് അഞ്ചൽ )

295. ഇന്ത്യയിൽ ആദ്യമായി ഐ.എസ്.ഒ ഗുണമേന്മ സർട്ടിഫിക്കറ്റ് ലഭിച്ച കപ്പൽ നിർമ്മാണ ശാല?

ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ്

296. ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകൾ ഓടിത്തുടങ്ങിയവർഷം?

2002

297. ഇന്ത്യൻ റെയിൽവേ ആക്റ്റ് പാസാക്കിയ വർഷം?

1890

298. മുഖ്യമന്ത്രിയായ ആദ്യ സിനിമാ താരം?

എം.ജി രാമചന്ദ്രൻ

299. കൊൽക്കത്തയിൽ ഹൂഗ്ലി ഡോക്ക് സ്ഥാപിതമായ വർഷം?

1984

300. റെയിൽ കോച്ച് ഫാക്ടറി സ്ഥിതിചെയ്യുന്നത്?

കപൂർത്തല

Visitor-3168

Register / Login