Questions from ഇന്ത്യൻ സിനിമ

311. കൊങ്കൺ റെയിൽവേയുടെ മുഖ്യ ശില്പി?

ഇ. ശ്രീധരൻ

312. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി?

ടാറ്റാ എയർലൈൻസ് 1932

313. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?

തൂത്തുക്കുടി

314. ഏറ്റവും നീളം കൂടിയ എക്സ്പ്രസ് ഹൈവേ?

അഹമ്മദാബാദ് - വഡോദര

315. ഓസ്കാർ അവാർഡ് നേടിയ ആദ്യ വനിതാ സംവിധായിക?

കാതറിൻ ബിഗാലോ (സിനിമ : ദി ഹർട്ട് ലോക്കർ )

316. ഓവർ ഫിലിംസ് ദെയർ ഫിലിംസ് എന്ന പുസ്തകം എഴുതിയത്?

സത്യജിത്ത് റേ

317. ദേശിയ ചലച്ചിത്ര വികസന കോർപ്പറേഷൻ സ്ഥാപിതമായ വർഷം?

1975

318. മീറ്റർഗേജ് പദ്ധതി അവസാനിപ്പിച്ച ഗവർണർ ജനറൽ?

ലോർഡ് മേയോ 1870

319. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ആഡംബര ട്രെയിൻ സർവീസ്?

സ്വർണ രഥം ( ഗോൾഡൻ ചാരിയറ്റ് ) ( കർണ്ണാടക ഗവൺമെന്‍റ് ആരംഭിച്ചു )

320. തമിഴ് സിനിമാലോകം?

കോളിവുഡ്

Visitor-3525

Register / Login