Questions from ഇന്ത്യൻ സിനിമ

331. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ?

ജെ ആർ ഡി ടാറ്റാ

332. ചാർളി ചാപ്ലിന്‍റെ പ്രതിമ സ്ഥിതി ചെയ്യുന്നത്?

ലണ്ടൻ

333. രാജധാനി എക്സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്?

1969 മാർച്ച് 1

334. രജനീകാന്തിന്‍റെ യഥാർത്ഥ നാമം?

ശിവാജി റാവു ഗെയ്ക്ക് വാദ്

335. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?

ഉത്തം കുമാർ

336. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?

തൂത്തുക്കുടി

337. ദി ആർട്ട് ഓഫ് മൂവിങ് പിക്ചേഴ്സ് എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്?

വവ്വേൽ ലിൻസേ - അമേരിക്ക

338. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?

മുംബൈ

339. രണ്ട് ഓസ്കാർ നേടിയ ആദ്യ ഇന്ത്യക്കാരൻ?

എ.ആർ. റഹ്മാൻ

340. ചാർളി ചാപ്ലിന്‍റെ ആത്മകഥ?

മൈ ലൈഫ് ഇൻ പിക്ചേഴ്സ്

Visitor-3285

Register / Login