351. എയർ ഇന്ത്യയുടെ പഴയ ചിഹ്നം?
മഹാരാജാ
352. CCTV സംവിധാനം നിലവിൽ വന്ന ആദ്യ ഇന്ത്യൻ ട്രെയിൻ?
ഷാൻ - ഇ- പഞ്ചാബ്
353. ആദ്യ ഇന്‍റെർനെറ്റ് ചിത്രം?
വിവാഹ് - 2006
354. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് നേടിയ ഏക മലയാളി?
അടൂർ ഗോപാലകൃഷ്ണൻ
355. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?
എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)
356. SCI (The shipping Corporation India Ltd) പബ്ലിക് ലിമിറ്റഡ് കമ്പനിയായ വർഷം?
1992 സെപ്റ്റംബർ 18
357. ആദ്യ ഗരീബിരഥ് ട്രെയിൻ സർവീസ് നടത്തിയത്?
ബിഹാർ - അമൃതസർ- 2006
358. ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.)സ്ഥാപിതമായ വർഷം?
1960
359. കേരളത്തിലേയ്ക്ക് ആദ്യ വിമാന സർവ്വീസ് നടത്തിയ വർഷം?
1935 ൽ ടാറ്റാ സൺസ് കമ്പനിയുടെ എയർ മെയിൽ സർവ്വീസ്
360. ഇന്ത്യയിലെ ആദ്യത്തെ ട്രെയിൻ സർവ്വിസ് ആരംഭിച്ചത്?
1853 എപ്രിൽ 16 (മുംബൈ മുതൽ താനെ വരെ 34 കി.മീ )