Questions from ഇന്ത്യൻ സിനിമ

361. എയർ കണ്ടീഷൻഡ് കോച്ചുകൾ ആരംഭിച്ച വർഷം?

1936

362. ഇന്ത്യയുടെ മുത്ത് എന്നറിയപ്പെടുന്ന തുറമുഖം?

തൂത്തുക്കുടി

363. ഗുജറാത്ത് സിനിമാലോകം?

ഡോളിവുഡ്

364. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?

ഉത്തം കുമാർ

365. വനിതകൾക്ക് മാത്രമായി ഉത്തർ പ്രദേശ് സർക്കാർ ആരംഭിച്ച ബസ് സർവ്വീസ്?

പിങ്ക് എക്സ്‌പ്രസ് (ഡൽഹി - ലഖ്നൗ )

366. മൊസാർട്ട് ഓഫ് മദ്രാസ് എന്നറിയപ്പെടുന്നത്?

എ.ആർ.റഹ്മാൻ

367. ഇളയദളപതി എന്നറിയപ്പെടുന്നത്?

വിജയ്

368. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?

എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)

369. സംഝോതാ എക്സ്പ്രസ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍?

ഡൽഹി. ലാഹോർ

370. ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ് സ്ഥിതി ചെയ്യുന്നത്?

വിശാഖപട്ടണം

Visitor-3362

Register / Login