Questions from ഇന്ത്യൻ സിനിമ

371. ഗുജറാത്ത് സിനിമാലോകം?

ഡോളിവുഡ്

372. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ആസ്ഥാനം?

രാജീവ് ഗാന്ധിഭവൻ; ന്യൂഡൽഹി

373. ആദ്യ സംസ്കൃത ചിത്രം?

ആദിശങ്കരാചാര്യ

374. ഭരത് അവാർഡ് നേടിയ ആദ്യ നടൻ?

ഉത്തം കുമാർ

375. ജെറ്റ് എയർവേസിന്‍റെ ആപ്തവാക്യം?

ദി ജോയ് ഓഫ് ഫ്ളൈയിങ്

376. കൊങ്കൺ മേഖലയിൽ ഓടുന്ന ടൂറിസ്റ്റ് ട്രെയിൻ?

ഡക്കാൻ ഒഡീസി

377. ഏറ്റവും കൂടുതൽ ഗാനങ്ങളുള്ള ഇന്ത്യൻ സിനിമ?

ഇന്ദ്രസഭ - 71 ഗാനങ്ങൾ

378. ദക്ഷിണേന്ത്യയിലെ ആദ്യ ഫിച്ചർ ഫിലിം?

കീചക വധം - 1919

379. ഇന്ത്യയിലെ ഏറ്റവും തിരക്ക് തുറമുഖം?

ജവഹർലാൽ നെഹ്റു തുറമുഖം

380. ഇന്റർനെറ്റ് ട്രെയിൻ റിസർവേഷൻ ആരംഭിച്ച വർഷം?

2002

Visitor-3094

Register / Login