391. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യ സ്വദേശി കപ്പൽ?
എസ്.എസ്. ഗാലിയ (നിർമ്മിച്ചത്: വി.ഒ ചിദംബരപിള്ള)
392. ആദ്യ സിക്സ് ട്രാക് സ്റ്റീരിയോ ഫോണിക് ചിത്രം?
Around The world
393. കൊങ്കൺ റെയിൽവേയിലൂടെ ചരക്കു വണ്ടി ഓടിത്തുടങ്ങിയവർഷം?
1997
394. പഞ്ചാബി സിനിമാലോകം?
പുഞ്ച് വുഡ്
395. ചരക്ക് നീക്കം സുഗമമാക്കുന്നതിന് ഏർപ്പെടുത്തിയ സംവിധാനം?
റോ- റോ ട്രെയിൻ (Roll on Roll off )
396. ആദ്യനാരോഗേജ് റെയിൽപാത?
ബറോഡ സ്റ്റേറ്റ് റെയിൽവേ; 1862
397. ഏറ്റവും നീളം ചെറിയ ദേശീയ പാത
NH- 966 - ( കുണ്ടന്നൂർ -വെല്ലിംഗ്ടൺ)
398. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ കളർ ചിത്രം?
കിസാൻ കന്യ- 1937
399. റോ- റോ ട്രെയിൻ (Roll on Roll off ) ഉദ്ഘാടനം ചെയ്തത്?
1999 ജനുവരി 26
400. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽവേ തുരങ്കം?
പിർ പഞ്ചൽ റെയിൽവേ തുരങ്കം; ജമ്മു കാശ്മീർ